നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം: ഒരാൾക്ക് ഗുരുതര പരിക്ക്,

നെടുമങ്ങാട്:  നിയന്ത്രണം വിട്ട കാർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ലൈറ്റ് ഇടുകയായിരുന്ന കണ്ണംമ്പള്ളി ലളിത ഭവനിൽ ബിജു (42) വിനെ ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് മിനിലോറിയിൽ ഇടിച്ചു നിന്നു.

ഗുരുതര പരുക്കേറ്റ ബിജു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ട് 3.15 ഒാടെ ആണ് കൂവക്കുടി പാലത്തിന് സമീപം അപകടം.
വെള്ളനാട്ട് നിന്ന് നെടുമങ്ങാട്ടേക്ക് പോയ കാർ ആണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ വശത്ത് ലൈറ്റ് ഇടുകയായിരുന്ന ബിജുവിനെ ഇടിച്ച ശേഷം മിനിലോറിയിൽ ഇടിച്ചു നിന്നു. സമീപത്ത കടയുടെ മുൻവശവും തകർന്നു.
മിനി ലോറി വശത്ത് ഒതുക്കിയ ശേഷം ഇതിൽ ഉണ്ടായിരുന്നവർ കടയുടെ സമീപത്ത് ഇരുന്ന് ആഹാരം കഴിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ തകർന്നു. മിനിലോറിയ്ക്കും നാശം ഉണ്ടായി. അരുവിക്കര പെ‌ാലീസ് സ്ഥലത്തെത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !