വല്ലപ്പുഴയില്‍ അഖിലേന്ത്യാ സെവൻസ് ഫുട്ബോള്‍ ഫൈനലിനിടെ ഗാലറി തകര്‍ന്ന് വൻ അപകടം; നിരവധി പേര്‍ക്ക് പരുക്ക്,, അന്വേഷണം,

പാലക്കാട്: വല്ലപ്പുഴയില്‍ ഫുട്ബോള്‍ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണ് കാണികള്‍ക്ക് പരുക്കേറ്റു.


വല്ലപ്പുഴ അഖിലേന്ത്യ സെവൻസ് ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലിനിടെ രാത്രി 10.30 യ്ക്കാണ് സംഭവം.
ഗാലറിക്ക് താങ്ങാവുന്നതിലേറെ കാണികളെത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

സ്റ്റേഡിയത്തിന് അനുമതി ഉണ്ടായിരുന്നു. പിഡബ്ല്യുഡി ബില്‍ഡിംഗ് വിഭാഗത്തിന്റെ അനുമതിയോടെയാണ് സ്റ്റേഡിയം നിർമ്മിച്ചതെന്നും ഓവർസിയർ നേരിട്ടെത്തി ഗുണനിലവാരം പരിശോധിച്ച ശേഷമാണ് അനുമതിപത്രം നല്‍കിയതെന്നും പൊലീസ് പറയുന്നു.
സ്റ്റേഡിയത്തിന് വലിയ തുകയ്ക്ക് ഇൻഷുറൻസും ഏർപ്പെടുത്തിയിരുന്നു. കണക്കിലധികം ആളെത്തിയോയെന്ന് പരിശോധിക്കുമെന്ന് പട്ടാമ്പി പൊലീസ് പറഞ്ഞു. ആരുടെയും പരുക്ക് ഗുരുതരമല്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !