അങ്ങാടിപ്പുറം: ജില്ലയിൽ ആദ്യമായി നടക്കുന്ന അതിരുദ്ര മഹായജ്ഞത്തിൻ്റെ ഭാഗമായി യഗഭൂമിയായ പാഞ്ഞാളിലെ ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ നിന്ന് ഫെബ്രുവരി 3ന് ആരംഭിച്ച്,
മലപ്പുറം ജില്ലയിലെ 108 ക്ഷേത്രങ്ങളിലൂടെ സഞ്ചരിച്ച ദീപ ജ്യോതി രഥയാത്ര ഇന്ന് (ഫെബ്രുവരി 13ന് ) രാവിലെ 8 ന് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് അവിടെനിന്ന് നാമജപ ഘോഷയാത്രയോടുകൂടി യജ്ഞ ഭൂമിയായ തളി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.രാവിലെ 10ന് ഗുരുശ്രേഷ്ഠന്മാരായ സന്യാസിമാരെ ആദരിക്കുന്ന ചടങ്ങ് തളി നാരായണാലയത്തിൽ വച്ച് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.