അദ്യമായി വിമാനത്തില്‍: സ്വപ്നങ്ങൾ ചിറക് വിടർത്തി അവർ പറക്കും ഹരിതകര്‍മ്മസേന മലേഷ്യയിലേക്ക്,

വടകര: 'നഗരസഭയിലെ ഹരിയാലി ഹരിത കർമ്മസേനാംഗങ്ങളില്‍ 68 പേർ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മലേഷ്യ സന്ദർശനത്തിന് ഒരുങ്ങുന്നു.

ഇതില്‍ മൂന്നുപേർ ഒഴിച്ച്‌ ബാക്കി ആരും വിമാനത്തില്‍ യാത്ര ചെയ്യാത്തവരാണ്. 2017 ല്‍ തുടങ്ങിയ ഈ കുടുംബശ്രീ സംരംഭത്തിലെ അംഗങ്ങളുടെ സ്വപ്നമാണ് പൂവണിയുന്നത്. ഫെബ്രുവരി 11 ന് നഗരസഭ ചെയർപേഴ്സണ്‍ കെ.പി. ബിന്ദു ഇവരെ ഫ്ലാഗ് ഓഫ് ചെയ്ത് യാത്രയാക്കും.
16ന് തിരിച്ചെത്തും. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള കോക്ക് ടൈല്‍ എന്നസ്ഥാപനമാണ് യാത്രക്ക് നേതൃത്വം നല്‍കുന്നത്.
കേരളത്തില്‍ ആദ്യമായാണ് ഇത്രയും ഹരിതകർമ്മ സേനാംഗങ്ങള്‍ വിദേശത്ത് സന്ദർശനത്തിന് പോകുന്നതെന്ന് മാലിന്യ മുക്തം നവകേരളം ജില്ലാ കോർഡിനേറ്റർ മണലില്‍ മോഹനൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !