ഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം പിന്നിട്ടതോടെ ആഘോഷം തുടങ്ങി പ്രവര്‍ത്തകര്‍. നിലവില്‍ 40-ല്‍ അധികം സീറ്റില്‍ മുന്നിലാണ് ബി.ജെ.പി.
നിലവിലെ ഭരണകക്ഷിയായ എ.എ.പി തകര്‍ച്ചയിലാണ്. മുപ്പതിൽ താഴെ സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് ലീഡുള്ളത്.സീറ്റ് നില;
ബിജെപി-47
ആപ്പ്-23
കോൺഗ്രസ്-00
തമറ്റുള്ളവർ-00
തുടക്കത്തില്‍ പിന്നിലായിരുന്ന എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള് ലീഡ് തിരിച്ചുപിടിച്ചു. അതേസമയം മുഖ്യമന്ത്രി അതിഷി പിന്നിലാണ്. എക്സിറ്റ് പോള്‍ ഫലങ്ങളും ബി.ജെ.പിക്ക് അനുകൂലമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.