എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എ നജീബ് അധ്യക്ഷനായിരുന്നു.
2025-2026 വർഷത്തേക്കുള്ള പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് വികസന സെമിനാർ സംഘടിപ്പിച്ചത്. മുൻ പ്രസിഡണ്ട് കഴുങ്കിൽ മജീദ് ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചിക്കൽ,വൈസ് പ്രസിഡണ്ട് ഫസീല സജീബ്, പഞ്ചായത്ത് അംഗങ്ങളായ സി. പി സുമിത്ര, സി. വി ശരീഫ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ പാറക്കൽ കെ .പി റാബിയ, ഇ .എസ് സുകുമാരൻ,എൻ.ഷീജ, ദിലീപ് എരുവപ്ര, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ .രാജേഷ്, പത്തിൽ അഷറഫ്, ടിപി ഹൈദരാലി ഭാസ്കരൻ വട്ടംകുളം, പ്രഭാകരൻ നടുവട്ടം, കെ. വി .അശോകൻ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.