ചിറയിന്‍കീഴ്: പത്താം ക്ലാസ്സ് വിദ്യാര്‍ഥിനി മരിച്ച നിലയിൽ.
ആനത്തലവട്ടം കല്ലുകുഴി വയലില്‍ വീട്ടില്‍ സന്തോഷിന്റേയും ഐശ്വര്യയുടേയും മകള്‍ അനശ്വര (15) യാണ് തിങ്കളാഴ്ച വൈകീട്ടോടെ വീട്ടിലെ കിടപ്പുമുറയില്‍ മരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടത്.കൂന്തള്ളൂര്‍ പ്രേം നസീര്‍ മെമ്മോറിയല്‍ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്.സഹോദരി: അക്ഷര. സംഭവത്തില്‍ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.