ഡൽഹി വോട്ടെണ്ണൽ അടിച്ചു കയറി ബിജെപി: ഇടിഞ്ഞു താഴ്ന്ന് AAP, ജീവശ്വാസം നേടി കൊണ്ഗ്രസ്സ്,

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഇപ്പോഴത്തെ കണക്ക് പ്രകാരം ബിജെപി നിരവധി സിറ്റിംഗ് സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

2020-ലെ തിരഞ്ഞെടുപ്പിൽ 62 സീറ്റുകൾ നേടി ഒറ്റക്ക് ഭരിച്ച AAP, ഇത്തവണ അതിന്റെ പകുതിയിൽ താഴെ സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അതേസമയം, 2020-ൽ വെറും 8 സീറ്റുകളിൽ വിജയിച്ച ബിജെപി, ഈ തവണ 45 സീറ്റുകളിൽ ലീഡ് നേടി ശക്തമായ മുന്നേറ്റം കാഴ്ചവെക്കുകയാണ്. കഴിഞ്ഞ തവണ ഒരു സീറ്റും നേടാനാകാത്ത കോൺഗ്രസ് ഇത്തവണ 1 സീറ്റിൽ ലീഡ് നിലനിർത്തി.

പ്രമുഖർ പുറകിൽ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, അതിഷി എന്നിവരടങ്ങുന്ന AAP നേതാക്കൾ ഇപ്പോഴത്തെ വോട്ടെണ്ണലിൽ പിന്നിലാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ AAP നേതാവ് സത്യേന്ദ്ര ജെയിൻ ലീഡ് നിലയിൽ തുടരുമ്പോൾ, മനീഷ് സിസോദിയ പുറകിൽ ആണ്  .

ഇതുവരെ ഈ AAP നേതാക്കൾക്ക് ഒരു ഘട്ടത്തിലും മുന്നേറ്റം കൈവരിക്കാനായിട്ടില്ല.

ഇപ്പോഴത്തെ ലീഡ് നില 9 :15(രാവിലെ ) 

ബിജെപി - 45 സീറ്റുകൾ

AAP - 20 സീറ്റുകൾ

കോൺഗ്രസ് - 1 സീറ്റ്

പടിഞ്ഞാറൻ ഡൽഹിയിൽ മുൻത്തവണത്തേക്കാൾ മുന്നേറ്റം

2020 തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ, . ഡൽഹി രാഷ്ട്രീയത്തിൽ ഇക്കുറി ഗണ്യമായ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന സൂചനയാണ് ഇപ്പോഴത്തെ വോട്ടെണ്ണൽ പ്രവണത നൽകുന്നത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !