ഗോൾഡൻ അബാക്കസ് സംസ്ഥാനതല പരീക്ഷ: 2025 സബ്ജൂനിയർവിഭാഗത്തിലെ വിജയികൾ,

ചങ്ങരംകുളം: ഗോൾഡൻ അബാക്കസ് സംസ്ഥാനതല പരീക്ഷ 2025 സബ്ജൂനിയർവിഭാഗത്തിൽ മികച്ച വിജയം നേടി 

ദേവശ്രീ . എസ്... ചങ്ങരംകുളം..സബ്ജൂനിയർ വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ ദേവശ്രീ ,മികച്ച വിജയം നേടിയ അനയ് സൂര്യ പി എസ്, ശിവാനി പി എസ്  എന്നിവർ നന്നമ്മുക്ക് ജി. എസ്.എ. എൽ. പി.സ്ക്കൂളിലെ വിദ്യാർത്ഥികളാണ്.
കഴിഞ്ഞ ദിവസം തൃശൂർ  സേക്രട്ട് ഹാർട്ട്‌  സ്കൂളിൽ വെച്ച് നടന്ന  ലെവൽ ഒന്ന് പരീക്ഷയിൽ തിരുവനന്തപുരം മുതൽ കാസർക്കോട് വരെയുള്ള നാൽപ്പതോളം 'സ്കൂളിൽ നിന്നുള്ള കുട്ടികളുമായി പങ്കെടുത്ത മത്സരത്തിൽ നിന്നാണ് ദേവശ്രിക്ക് രണ്ടാം റാങ്ക് ലഭിച്ചത്.ചങ്ങരംകുളം സ്വദേശി ശാരദടീച്ചറാണ് അബാക്കസ് ട്രെയിനർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !