വട്ടംകുളം, എടപ്പാൾ: വട്ടംകുളം, എടപ്പാൾ പഞ്ചായത്തുകളിലെ അളവ് തൂക്ക ഉപകരണങ്ങളുടെ നിയമപരമായ പുനപരിശോധനാ ക്യാമ്പ് ഫെബ്രുവരി 24, 2025 (തിങ്കളാഴ്ച)
എടപ്പാൾ മാർക്കറ്റ് റോഡിലെ HM വെജിറ്റബിൾ ഷോപ്പിന് സമീപമുള്ള കരിമ്പനക്കൽ കെട്ടിടത്തിൽ വെച്ച് നടത്തുമെന്ന് ലീഗൽ മെട്രോളജി വകുപ്പിന്റെ അറിയിപ്പ്.ക്യാമ്പിന്റെ സമയക്രമം:
വട്ടംകുളം പഞ്ചായത്തിലെ വ്യാപാരികൾ: 10:00 AM മുതൽ 1:30 PM വരെ
എടപ്പാൾ പഞ്ചായത്തിലെ വ്യാപാരികൾ: 2:30 PM മുതൽ 3:30 PM വരെ വ്യാപാരികൾ മൂദ്ര ചെയ്യുന്നതിനായി രേഖകൾ സഹിതം ഹാജരാകേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്ക്:
📞 0494 2665434
ലീഗൽ മെട്രോളജി ഇൻസ്പെക്ടർ, പൊന്നാനി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.