പന്തളം ഉളനാട് കൊട്ടാരത്തില്‍ റിട്ട. പിഡബ്ല്യുഡി ജീവനക്കാരൻ കെഎം സുരേഷ് കുമാർ (56) ആണ് മരിച്ചത്.
കാരയ്ക്കാട് എം സി റോഡില്‍ വെച്ചായിരുന്നു അപകടം. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് സുരേഷിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.മറ്റൊരു വാഹനത്തെ മറികടന്ന് വരികയായിരുന്നു ബസ് എന്നാണ് റിപ്പോർട്ട്.കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം
0
വെള്ളിയാഴ്ച, ഫെബ്രുവരി 14, 2025






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.