ഞെട്ടിക്കുന്ന വാർത്ത: 7 വയസുകാരിക്ക് ശാരീരികാസ്വാസ്ഥ്യം, ആശുപത്രിയില്‍ എത്തിച്ചതോടെ പീഡനവിവരം പുറത്തറിഞ്ഞു, അച്ഛൻ അറസ്റ്റില്‍

പാലക്കാട്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റില്‍. പാലക്കാട് അട്ടപ്പാടിയിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്.

കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യയെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആണ് പീഡനവിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ അച്ഛനെ ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
പാലക്കാട് അട്ടപ്പാടിയില്‍ 7 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് അച്ഛൻ അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ 2023 മുതല്‍ രാത്രി ഉറങ്ങുന്ന സമയത്ത് കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി.
ശാരീരികാസ്വാസ്ഥ്യം അനുവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. കോട്ടത്തറ ആശുപത്രിയില്‍ നിന്ന് അറിയിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തിയ ശേഷമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !