ബിസിനസ് ആവശ്യങ്ങൾക്കായി മലേഷ്യയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു

ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളിയും തിരുവനന്തപുരം വള്ളക്കടവ് ചെറിയതുറ ഫ്രീഡ കോട്ടേജിൽ ഗിൽബർട്ട് റോമൻ (60) അന്തരിച്ചു.

ബിസിനസ് ആവശ്യങ്ങൾക്കായി മലേഷ്യയിലായിരുന്ന ഗിൽബർട്ട് ഇന്നലെ രാവിലെ ക്വലാലംപൂരിലാണ് അന്തരിച്ചത്.

ലണ്ടൻ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനായിരുന്നു ഗിൽബർട്ട്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.

ഈസ്റ്റ്ഹാമിലായിരുന്നു ഗിൽബർട്ട് കുടുംബസമേതം താമസിച്ചിരുന്നത്. ഭാര്യ: ഫ്രീഡ ഗോമസ്. മക്കൾ: രേഷ്മ, ഗ്രീഷ്മ, റോയ്

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ സംസ്കാര ചടങ്ങുകൾ നിശ്ചയിക്കൂ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !