Laois- Offaly മാർത്തോമ്മാ പ്രയർ ഗ്രൂപ്പിന്റെ - വിശുദ്ധ കുർബാനയും, ഒന്നാം വാർഷികാവും നടത്തപെടുന്നു

അയർലണ്ട് ;ഡബ്ലിൻ നസറേത്ത് മാർത്തോമ്മാ ഇടവകയുടെ, Laois- Offaly പ്രയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാന 2025 ഫെബ്രുവരി മാസം 15 തീയതി 3 പി.എം. മുതൽ Church of the Assumption, ഹീതിൽ, ലീഷ് കൌണ്ടയിൽ വെച്ച് ഇടവക വികാരി റവ. വർഗ്ഗീസ് കോശിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന ക്രൂബാനയിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും ക്ഷണിച്ചുകൊള്ളുന്നു.

ഏവരുടെയും പ്രാർത്ഥനാപൂർവ്വമുള്ള സാനിധ്യസഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0892540535,087 400 7877,  089 427 2101, 089 263 6214,ലൊക്കേഷൻ : Church of the Assumption, The Heath, Co. Laois, R32 TN88

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !