തിരുവനന്തപുരം: രാഹുൽ ഈശ്വറിനെതിരേ പരാതി നൽകി ഹണി റോസ്. സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിച്ചെന്നാണ് പരാതി. വസ്ത്ര സ്വാതന്ത്ര്യം തന്‍റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി.
താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും ഹണി റോസ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു,താൻ ബോബി ചെമ്മണ്ണൂരിനെതിരേ നൽകിയ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും,ജനങ്ങളുടെ പൊതു ബോധം തന്‍റെ നേർക്ക് തിരിക്കുക എന്ന ഉദ്ദ്യേശത്തോടെ സൈബറിടങ്ങളിൽ ഒരു ഓർഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുൽ ഈശ്വർ ചെയ്യുന്നതെന്നും രാഹുൽ മാപ്പർഹിക്കുന്നില്ലെന്നും ഹണി റോസ് ഫെയ്സ് ബുക്കിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.