വ്യാപാരിയെയും കുടുംബത്തെയും ആക്രമിക്കുകയും കട തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂരിൽ വ്യാപാരിയെയും കുടുംബത്തെയും ആക്രമിക്കുകയും കട തല്ലിപ്പൊളിക്കുകയും ചെയ്ത സംഭവത്തിൽ 4 പേർക്കെതിരെ കേസെടുത്തു.

ഈ മാസം നാലാണ് തീയതി കുഴൂർ തിരുമുക്കുളതാണ് സംഭവം. വ്യാപാരിയായ പാറേക്കാട്ടിൽ ആൻ്റണി (60), ഭാര്യ കുസുമം, മക്കളായ അമർജിത്, അഭിജിത്ത് എന്നിവരെ ആക്രമിച്ചു. തിരുമുക്കുളം പള്ളി വികാരി ആന്‌റണി പോൾ പറമ്പത്തുമായി പ്രതികൾ തർക്കിക്കുന്നതിനിടെ ഇടപെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ പ്രദേശവാസികളായ ഡേവിസ് , ലിനു, ഷൈജു, ലിൻസൺ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് കുഴൂർ പഞ്ചായത്ത് പരിധിയിൽ വ്യാപാരികൾ കടയടച്ചിട്ട് പ്രതിഷേധം നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !