ഡൽഹി: ഇന്ത്യൻ റയിൽവെയിൽ 1036 ഒഴിവുകൾ.
പുതിയ റിക്രൂട്ട്മെൻ്റ് ബോർഡുകൾ നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഫെബ്രുവരി ആറാം തീയതി വരെ അപേക്ഷിക്കാവുന്നതാണ്.
പത്ത്, പ്ലസ്ടു,ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പോസ്റ്റുകളും ഒഴിവുകളും ചുവടെ.
ബിരുദാനന്തര അധ്യാപകർ (PGT)- 187 ഒഴിവ്
സയൻറിഫിക് സൂപ്പർവൈസർ (എർഗണോമിക്സ് ആൻഡ് ട്രെയിനിംഗ്)- 3 ഒഴിവ്
പരിശീലനം നേടിയ ബിരുദ അധ്യാപകർ (TGT)- 338 ഒഴിവ്
ചീഫ് ലോ അസിസ്റ്റൻ്റ്- 54 ഒഴിവ്
പബ്ലിക് പ്രോസിക്യൂട്ടർ- 20 ഒഴിവ്
ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഇംഗ്ലീഷ് മീഡിയം)- 18 ഒഴിവ്
സയൻറിഫിക് അസിസ്റ്റൻ്റ്/ പരിശീലനം- 2 ഒഴിവ്
ജൂനിയർ ട്രാൻസ്ലേറ്റർ (ഹിന്ദി)- 130 ഒഴിവ്
സീനിയർ പബ്ലിസിറ്റി ഇൻസ്പെക്ടർ- 3 ഒഴിവ്
സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ- 59 ഒഴിവ്
ലൈബ്രേറിയൻ- 10 ഒഴിവ്
സംഗീതാധ്യാപിക (സ്ത്രീ)- 3 ഒഴിവ്
പ്രൈമറി റെയിൽവേ ടീച്ചർ (പിആർടി)- 188 ഒഴിവ്
അസിസ്റ്റൻ്റ് ടീച്ചർ (പെൺ) (ജൂനിയർ സ്കൂൾ)- 2 ഒഴിവ്
ലബോറട്ടറി അസിസ്റ്റൻ്റ്/ സ്കൂൾ- 7 ഒഴിവ്
ലാബ് അസിസ്റ്റൻ്റ് ഗ്രേഡ് III (കെമിസ്റ്റ് ആൻഡ് മെറ്റലർജിസ്റ്റ്)- 12 ഒഴിവ്
പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാനും കൂടുതൽ വിവരങ്ങൾക്കുമായിwww.rrbchennai.gov.in സന്ദർശിക്കുക. പട്ടികവിഭാഗക്കാർക്ക് 250 രൂപയും മറ്റ് വിഭാഗങ്ങൾക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.