+1 വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

കൊല്ലം;ചിതറ സ്കൂളിൽ പഠിക്കുന്ന +1 വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ.

ചിതറ തൂറ്റിക്കൽ ,ലീന ഭവനിൽ ലിജിയുടെ മകൾ അനഘ പി എൽ ആണ് തൂങ്ങി മരിച്ചത്.ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കോമേഴ്‌സിൽ ഒന്നാം വർഷ വിദ്യാർത്ഥി ആയിരുന്നു അനഘ,ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്,

സംഭവത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും സംഭവത്തെക്കുറിച്ചു അന്വേഷിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു,
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !