ഡോ. ശ്രീവത്സൻ അനുസ്മരണം സംഘടിപ്പിച്ചു

പെരുമ്പടപ്പ് :കെ. എം. എം.ഹോസ്പിറ്റലിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന  ശ്രീവത്സൻ ഡോക്ടറുടെ മൂന്നാമത് ചരമ വാർഷികദിനത്തിൽ കാലത്ത് 10 മണിക്ക് കെ. എം. എം.ഹോസ്പിറ്റലിൽ അനുസ്മരണ യോഗം നടത്തി.

യോഗത്തിൽ ഹോസ്പിറ്റലിലെ വിവിധ ഡിപ്പാർട്ട്മെന്റിലെ സീനിയർ സ്റ്റാഫുകളെ ആദരിക്കുകയും, മൗന പ്രാർത്ഥനയും നടത്തി.P. K. M. M ജോയിന്റ് സെക്രട്ടറി സൈഫുദ്ധീൻ അധ്യക്ഷത വഹിച്ച യോഗം Dr: ബിജോയ്‌ ഇ ജയൻ ഉത്ഘാടനം നിർവഹിച്ചു.
Dr: ബിജു ഫാറൂഖ്, ഷരീഫ് മാസ്റ്റർ അഡ്മിനിസ്ട്രേറ്റർ,നേഴ്സിങ് സുപ്രണ്ട് അജിതാമണി, സീനിയർ ക്ലാർക്ക് അബ്ദുൾ റസാഖ്‌, സീനിയർ നേഴ്‌സ് രാധാമണി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ഹോസ്പിറ്റൽ HR ഷാഹിന സ്വാഗതവും, PRO ഫാരിസ് നന്ദി പ്രകാശനം നടത്തി യോഗം അവസാനിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !