അനന്തുവിൻ്റെ മരണം,ലോട്ടറി മാഫിയക്കെതിരെ നടപടി സ്വീകരിക്കണം;DYFI ധർണ നടത്തി

താമരശ്ശേരി:ലോട്ടറി മാഫിയയുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത അനന്ത മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണം.

പോലീസ് അന്വേഷണത്തിലെ മെല്ലെപൊക്ക് അവസാനിപ്പിച്ച് തുടർനടപടികൾ എടുക്കണമെന്നും, ചൂതാട്ട ലോട്ടറി അവസാനിപ്പിക്കുക എന്ന മുദ്രാവാക്യങ്ങൾ ഉയർത്തികൊണ്ട് ഡി.വൈ.എഫ്.ഐ താമരശ്ശേരി സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണ സമരവും സംഘടിപ്പിച്ചു.

മേഘല പ്രസിഡൻറ് സി.പി ഷിനുവിന് റെ അധ്യക്ഷതയിൽ നടന്ന ധർണ സമരം ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി.മഹ്റൂഫ് ഉത്ഘാടനം ചെയ്തു. എ ആർ ഷംജിത്ത് ,എം വി യുവേഷ് ,അശ്വിൻ എൻ എസ് തുടങ്ങിയവർ സംസാരിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !