തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട; അഞ്ച് യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് എംഡിഎംഎ, മയക്കുമരുന്ന് ഗുളികകൾ, കഞ്ചാവ് എന്നിവയുമായി അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു.

ശ്രീജിത്ത്, വിഷ്ണു വിജയ്, നിതിൻ, അഭിരാം, 15.18 ഗ്രാം എംഡിഎംഎ, 1.03 ഗ്രാം നൈട്രാസെപാം ഗുളികകൾ, 26 ഗ്രാം കഞ്ചാവ്, എന്നിവയുമായി ബന്ധപ്പെട്ടു. 2.77 ഗ്രാം എംഡിഎംഎ, 8 ഗ്രാം കഞ്ചാവ് എന്നിവയുമായി കിരൺലാൽ എന്നയാളെയും അരുവിപ്പുറത്ത് നിന്നും പിടികൂടി.

തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെൻ്റ് & ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി.ഷാജഹാൻ്റെ  നേതൃത്വത്തിലുള്ള  എക്‌സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !