ഒരാഴ്ച മുൻപ് നാട്ടിൽ നിന്ന് തിരിച്ചെത്തി,ജോലിക്കിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റോം; മലയാളി ഹൃദയാഘാതത്തെ തുടർന്ന് റോമിൽ അന്തരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശിയായ  റോബർട്ട്‌ കെന്നഡി (43) ആണ് അന്തരിച്ചത്.

ഒരാഴ്ച മുൻപാണ് നാട്ടിൽ നിന്ന് പതിനൊന്നും പതിമൂന്നും വയസുള്ള മക്കൾക്കൊപ്പം റോമിൽ എത്തിയത്. ഹോട്ടലിലെ ജോലിയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ റോബർട്ടിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


സംസ്കാരം നാളെ (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 2.30ന് റോമിലെ ലത്തീൻ കത്തോലിക്കാ പള്ളിയായ സൻ ജോവാനി ബറ്റിസ്താ ബസിലിക്കയിൽ നടക്കും.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !