പാലോട് പാണ്ഡ്യൻ പാറയ്ക്ക് സമീപം കാട്ടുപോത്തുകളുടെ സാന്നിധ്യം; ഭീതിയില്‍ നാട്ടുകാര്‍

പാലോട് : കല്ലറ റോഡിൽ പാണ്ഡ്യൻ പാറയ്ക്ക് സമീപം കാട്ടുപോത്തുകളുടെ സ്വൈര്യവിഹാരം നാട്ടുകാർക്ക് ഭീഷണിയാകുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാട്ടുപോത്തിനെ കണ്ട് ഭയന്ന് ഓടി വിദ്യാർത്ഥിനിക്ക് പരിക്ക് പറ്റിയിരുന്നു. ഈ ദിവസങ്ങളിൽ തന്നെ ഒരു ബൈക്ക് യാത്രക്കാരനും പരിക്ക് പറ്റിയിട്ടുണ്ട്. ഈ മേഖലയിൽ സ്ഥിരമായി ഇപ്പോൾ കാട്ടുപോത്തിനെ കൂട്ടമായി കാണപെടുന്നുണ്ട്.

ഇടുക്കി മൂന്നാറിൽ ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയിരുന്നു . തോട്ടം തൊഴിലാളികളുടെ ലയങ്ങൾക്ക് ഇടയിലൂടെ കാട്ടുപോത്തിൻ്റെ സ്വൈര്യവിഹാരം. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്ക് മൂന്നാർ ശിവൻമല എസ്റ്റേറ്റിൻ്റെ അപ്പർ ഡിവിഷനിൽ കാട്ടുപോത്ത് ഇറങ്ങി.

അതേ സമയം, വയനാട് പുൽപ്പള്ളിയിൽ ഇറങ്ങി ജനങ്ങളെ ഭീതിയിലാക്കിയ കടുവയെ ഒടുവിൽ പിടികൂടി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒരു തരത്തിൽ ഒരു തരത്തിലുമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !