തിരുവനന്തപുരത്ത് സ്കൂൾ ബസിന്റെ പിൻ ചക്രങ്ങൾ കയറി ഇറങ്ങി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനി സ്കൂൾ ബസ് കയറി മരിച്ചു.

മടവൂർ ഗവ. എൽപി എസ്സിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. കുട്ടിയുടെ ദേഹത്ത് സ്കൂൾ ബസ്സിൻ്റെ പിൻ ചക്രം കയറി ഇറങ്ങുകയായിരുന്നു.

തിരുവനന്തപുരം മടവൂരിലാണ് അപകടം ഉണ്ടായത്. കുട്ടിയെ സ്കൂൾ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടം നടന്നത്. കുട്ടിയുടെ വീടിൻ്റെ മുന്നിൽ വെച്ചാണ് അപകടം നടന്നത്.

വീടിനടുത്തെ ഇടവഴിയിൽ ബസിറങ്ങി നടക്കുന്നതിനിടെ കാൽവഴുതി കുട്ടി വീഴുകയായിരുന്നു. ബസ്സിൻ്റെ പിൻഭാഗത്തെ ചക്രം കുട്ടിയുടെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. ഉടനടി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !