കൊച്ചി: ജംഇയ്യത്ത് ഉലമാ ഈ ഹിന്ദ് നിവേദനം സമർപ്പിച്ചു.
മുനമ്പം വഖഫ് ഭൂമിയിലെ അനധികൃത താമസക്കാരെ ഒഴിപ്പിച്ച് ഭൂമി വഖ്ഫ് ബോർഡിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമ എ ഹിന്ദ് എറണാകുളം ജില്ലാ കമ്മിറ്റി, സർക്കാർ നിശ്ചയിച്ച സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ മുമ്പാകെ നിവേദനം സമർപ്പിച്ചു.
പ്രസിഡണ്ട് മുഹമ്മദ് അമീൻ അൽ ഹസനി, സംസ്ഥാന കൗൺസിൽ അംഗം സുലൈമാൻ മൗലവി മാഞ്ഞാലി, ട്രഷറർ സി. എ.ശിഹാബുദ്ദീൻ,
ജില്ലാ കമ്മിറ്റി അംഗങ്ങളായ സമീർ അൽ ഹസനി, അൻവർ മൗലവി അൽ ഖാസി, നവാസ് ആയത്ത്, ഇബ്രാഹിം പോഞ്ഞാശ്ശേരി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.