വിമാനയാത്രയ്ക്കിടെ കുഴഞ്ഞുവീണ് യാത്രക്കാരന് ദാരുണാന്ത്യം

കൊച്ചി: വിമാനയാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരൻ മരിച്ചു.

കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെയാണ് കുന്നുകര സ്വദേശി ജിജിമോൻ ചെറിയാൻ മരിച്ചത്. 57 വയസായിരുന്നു. ലണ്ടനിലെ കാറ്റ് വിക് എയർപോർട്ടിൽ എത്തുന്നതിനു മുമ്പ് മരണം സംഭവിച്ചു.

ജ്യേഷ്ഠൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ ശേഷം ഭാര്യ അൽഫോൺസയോടൊപ്പം തിരികെ പോകുമ്പോഴായിരുന്നു സംഭവം.

എമിറേറ്റ്‌സ് വിമാനത്തിൽ ലണ്ടനിലെ ഗാറ്റ് വിക് എയർപോർട്ടിൽ എത്തുമ്പോൾ മുൻ വിമാനത്തിനകത്ത് വച്ച് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ജിഫോൺസ്, ആരോൺ എന്നിവർ മക്കളാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !