വിധു പ്രതാപിന്റെയും ജ്യോത്സനയുടെയും അയർലണ്ടിലെ ആദ്യ ഷോ ന്യൂറോസിൽ..

അയർലണ്ട് ;  വിധു പ്രതാപിന്റെയും ജ്യോത്സനയുടെയും അയർലണ്ടിലെ ആദ്യ ഷോ ന്യൂറോസിൽ.

"ITS VIDHU PARATAP FT JYOTSANA" ഷോ  ഫെബ്രുവരി 6-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് അയര്‍ലണ്ടിലെ, ന്യൂറോസിൽ വച്ച് നടത്തപ്പെടുന്നതായി Ross Events ഭാരവാഹികൾ അറിയിച്ചു,


വാട്ടർഫോർഡ്, വെക്സ്ഫോർഡ്, കിൽക്കെന്നി നിവാസികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സൗകര്യമുള്ള ഇടമാണ് NEWROSS. 2025 യൂറോപ്പ് ട്രിപ്പിന്റെ ഭാഗമായി എത്തുന്ന വിധുപ്രതാപും സംഘവും SOUTH-EAST ൽ  ആദ്യമായാണ് ഒരു പ്രോഗ്രാം നടത്തുന്നത്.

തന്റെ ഷോയുടെ 25-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ നിരവധി പ്രത്യേകതകൾ നിറഞ്ഞ സംഗീത സന്ധ്യയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു,
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !