മൂപ്പൈനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്ത ബാധിത കുടുംബത്തിലെ ബിരുദ വിദ്യാർഥിനിയായ പെണ്‍കുട്ടിയെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
തിനപുരം അമ്പലക്കുന്ന് എസ്.സി കോളനിയിലെ വാടകവീട്ടില്‍ താമസിക്കുന്ന മഹേഷ്-ഉഷ ദമ്പതികളുടെ മകള്‍ മഞ്ജിമ (20) ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. മേപ്പാടി പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ചു.വയനാട് ഉരുള്‍: ദുരന്ത ബാധിത കുടുംബത്തിലെ ബിരുദ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍,
0
തിങ്കളാഴ്ച, ജനുവരി 13, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.