ഇവൾ മൊണാലിസ: കുംഭമേളയിൽ കരകൗശല മാലകൾ വിൽക്കാനെത്തിയ സുന്ദരി,,

പ്രയാഗ് രാജ് കുംഭമേളയിൽ താരമായ് ഇൻഡോറിൽ നിന്നും കരകൗശല മാലകൾ വിൽക്കാനെത്തിയ മൊണാലിസ എന്ന സുന്ദരി 16കാരി പെൺകുട്ടി.

ദേശീയ-അന്തർദേശീയ മാധ്യമങ്ങളിൽ ഈ പെൺകുട്ടി തരംഗമായി മാറിയിരിക്കുന്നു. ലോകവ്യാപകമായി സാമൂഹിക മാധ്യമങ്ങളും മൊണാലിസയെ ഏറ്റെടുത്തു. മൂന്നോളം ബോളിവുഡ് സിനിമകളിൽ നിന്നും ഓഫറുകൾ ലഭ്യമാഴിഞ്ഞു. കട്ടിയുടെ അഭിമുഖം എടുക്കാൻ മാധ്യമപ്പട തിരക്കുകൂട്ടുന്നു.
. ലോകത്തിലെ ഏറ്റവും മനോഹര കണ്ണുകൾ ഈ പെൺകുട്ടിയുടെതാണന്ന് മാധ്യമങ്ങൾ വിശേഷിക്കുന്നു.ഉയരങ്ങളിൽ എത്തട്ടെ ഈ നാടോടി കുടുംബത്തിലെ പെൺകുട്ടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !