സഹോദരിയെ തലയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ആര്യനാട് ചേരപ്പള്ളി സ്വദേശിയായ ബീനയെ വയസ് 45 തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച സഹോദരനെ ആര്യനാട് പോലീസ് അറസ്റ്റ്ചെയ്തു.

10.01.2025 വൈകുന്നേരം 05.00 മണിയോടുകൂടി ആര്യനാട് വില്ലേജിൽചേരപ്പള്ളി വലിയമല തടത്തരികത്ത് വീട്ടിൽ ദാമോധരൻ മകൻ സന്തോഷ്കുമാർ 42, എന്നയാൾ  അമ്മയെ ചേരപ്പള്ളിയിലുള്ള വീട്ടിൽ വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചത് തടഞ്ഞ സഹോദരിയായ ബീനയെ തടികക്ഷണം കൊണ്ട് തലയ്ക്കടിച്ച് മൃഗീയമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ  ശ്രമിച്ചതായി പരാതി 

വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തി പരിക്കേറ്റ് രക്തം വാർന്നു കിടന്ന ബീനയെ ആംബുലൻസിൽ ആശുപത്രിയിൽ അയച്ചു.

കൃത്യം നടത്തിയ അക്രമാസക്തനായ പ്രതിയെ ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി എസ് അജീഷ്, സബ് ഇൻസ്പെക്ടർ കെ വേണു .,എ.എസ്സ്.ഐ ഷാഫി, സി പി ഒ ഷിബു എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു.

തുടർന്ന് അന്വേഷണത്തിനു ശേഷം  നെടുമങ്ങാട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ ബഹു കോടതി റിമാൻറ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !