പണം ചോദിച്ചെത്തിയ വൃദ്ധയെ പോലീസുകാരനും സുഹൃത്തും ചേർന്ന് വീട്ടിനകത്ത് കയറ്റി അരമണിക്കൂറിൽ അധികം മുറിക്കുള്ളിൽ പൂട്ടിയിട്ടു,

തിരുവനന്തപുരം:  പൂവച്ചൽ യുപി സ്കൂളിന് സമീപം പണം ചോദിച്ചെത്തിയ വൃദ്ധയെ പോലീസുകാരനും സുഹൃത്തും ചേർന്ന് പത്തു രൂപ കാണിച്ച് ക്ഷണിച്ച് വീട്ടിനകത്ത് കയറ്റി അരമണിക്കൂറിൽ അധികം മുറിക്കുള്ളിൽ പൂട്ടിയിട്ടു'

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ലാലു പൂവച്ചൽ സ്വദേശി സജിൻ എന്നിവരരും മറ്റു രണ്ടു സുഹൃത്തുക്കളും  ചേർന്നാണ് വൃദ്ധയുടെ കയ്യിലെ സഞ്ചി വാങ്ങിയശേഷം മുറിക്കുള്ളിൽ പൂട്ടിയിട്ടത് ഇരുവരും മദ്യലഹരിയിൽ ആയിരുന്നു പലരിൽ നിന്നും പത്തും ഇരുപതും ഒക്കെ കടം വാങ്ങിയാണ് പാലേലി  സ്വദേശിയായ അമലാവതി  ജീവിക്കുന്നത്
ഇങ്ങനെ പണം വാങ്ങാനായി സജിൻ്റെ വീട്ടിൽ എത്തിയപ്പോഴാണ്  മദ്യ  ലഹരിയിൽ ആയിരുന്ന സജിനും സുഹൃത്ത് ലാലുവും ചേർന്ന് വൃദ്ധയെ  മുറിക്കുള്ളിൽ പൂട്ടിയിട്ടത്

വൃദ്ധയുടെ നിലവിളി കേട്ടത്തിയ നാട്ടുകാർ 112 വിളിക്കുകയും  കാട്ടാക്കട പോലീസിൽ വിവരമറിയിക്കുകയും പോലീസ് എത്തി ഇവരെ സ്വതന്ത്രരാക്കുകയും ആയിരുന്നു സംഭവമായി ബന്ധപ്പെട്ട രണ്ടുപേരെയും കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു

സംഭവത്തിന്റെ ആഘാതത്തിൽ രക്തസമ്മർദ്ദം കുറഞ്ഞ വൃദ്ധയെ ആശുപത്രിയിലും തുടർന്ന് വീട്ടിലും എത്തിച്ച് ചികിത്സ നൽകി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !