തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ ആറാലുംമൂട്ടിലെ വീട്ടില്‍ എത്തിക്കും.
വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായി സംസ്കരിക്കും എന്നാണ് കുടുംബം അറിയിച്ചത്.നേരത്തെ അടക്കം ചെയ്ത കല്ലറയില്‍ തന്നെ സമാധി നടത്താനാണ് തീരുമാനം. സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം ഇന്ന് രാവിലെ ആറാലുംമൂട്ടിലെ വീട്ടില്‍ എത്തിക്കും.
വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായി സംസ്കരിക്കും എന്നാണ് കുടുംബം അറിയിച്ചത്.. വിവിധ മOങ്ങളില്‍ നിന്നുള്ള സന്യാസിമാർ ചടങ്ങിന്റെ ഭാഗമാകും. ഇന്നലെ രാവിലെയാണ് ഗോപനെ അടക്കം ചെയ്തിരുന്ന കല്ലറ തുറന്നത്. പോസ്റ്റുമോർട്ടം നടത്തിയ ശേഷം ആന്തരിക അവയവങ്ങള്‍ രാസ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഈ ഫലം വന്നാലേ മരണകാരണവും മരണ സമയവും അടക്കം സുപ്രധാന വിവരങ്ങള്‍ വ്യക്തമാകൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.