സുമനസ്സുകളുടെ സഹായ ഹസ്‌തവും തുണച്ചില്ല; അയർലണ്ട് മലയാളി സാജൻ ആന്റണി നിര്യാതനായി

അയർലണ്ടിലെ കാൻസർ ബാധിതനായ ഡ്രോഹെഡാ മലയാളി  സാജൻ ആന്റണി (54) കേരളത്തിൽ അന്തരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി സാജൻ ഒരു വർഷം മുമ്പ് അയർലണ്ടിൽ ടൂറിസ്റ്റ് കമ്പനിയിൽ ഡ്രൈവർ ജോലിയ്ക്കായ് അയർലണ്ടിൽ എത്തിയത്. തുടർന്ന് ക്യാൻസർ മൂലം വളരെ ഗുരുതര അവസ്ഥയിൽ NAAS ആശുപത്രിയിൽ ആയിരുന്നു.

ഒരു വർഷം മുമ്പാണ് ടൂറിസ്റ്റ് കമ്പനിയിൽ ഡ്രൈവർ  ജോലിയ്ക്കായ് സാജൻ അയർലണ്ടിൽ എത്തിയത്. ഭാര്യയും രണ്ടു കുട്ടികളും അമ്മയും നാട്ടിലായിരുന്നു. Paralyzed ആയ സാജനെ നാട്ടിൽ എത്തിക്കാൻ എയർ ആംബുലൻസ് സൗകര്യം ഉൾപ്പെടെ ഒരുക്കാൻ ഭാരിച്ച തുക ചിലവായിരുന്നു. നാട്ടിൽ എത്തി മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും ഒന്ന് കാണണം എന്ന് ആഗ്രഹിച്ച Paralyzed ആയ സാജന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തെ നാട്ടിൽ എത്തിക്കാൻ അയർലണ്ടിലെ മലയാളി സമൂഹം ഉൾപ്പെടെ പിന്തുണ നൽകിയതിനെ തുടർന്നാണ് എയർ ആംബുലൻസ് സൗകര്യത്തോടെ അദ്ദേഹത്തെ നാട്ടിൽ എത്തിച്ചത് .

തുടന്ന് ചികിത്സയിൽ കഴിയവേ ഇന്ന് ഉച്ചക്ക് 3 മണിക്കാണ് സാജൻ അന്തരിച്ചത്. ഭാര്യ: ട്രെസ്സാ സാജൻ , രണ്ടു മക്കൾ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !