പത്തനംതിട്ട: കലഞ്ഞൂരില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ കുത്തേറ്റയാള്‍ മരിച്ചു. കഞ്ചോട് സ്വദേശി മനുവാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ കലഞ്ഞൂര്‍ ഒന്നാംകുറ്റിയിലാണ് സംഭവം. സുഹൃത്ത് ശിവപ്രസാദിന്റെ വീട്ടില്‍ വച്ചായിരുന്നു കുത്തേറ്റത്. ശിവപ്രസാദ് തന്നെയാണ് മനുവിനെ ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് വിവരം പിന്നാലെ ഒളിവില്‍ പോയ ശിവപ്രസാദിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്മദ്യപാനത്തിനിടെ തര്‍ക്കം; പത്തനംതിട്ടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു
0
ശനിയാഴ്ച, ജനുവരി 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.