കാസര്‍കോട്:അംഗന്‍വാടിയില്‍ തലകറങ്ങി വീണ കുട്ടി മരിച്ചു. മധൂര്‍, അറന്തോട്ടെ സ്വദേശികളായ ബഷീര്‍ അഫ്ന ദമ്പതികളുടെ മകളായ നാലു വയസ്സുകാരി ഫാത്തിമത്ത്_സഹ്റയാണ് മരിച്ചത്.
ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇന്നലെയാണ് കുട്ടി അംഗന്‍വാടിയില്‍ തലകറങ്ങി വീണത്.തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പനി മൂര്‍ച്ഛിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.അംഗന്‍വാടിയില്‍ തലകറങ്ങി വീണു; ചികില്‍സയിലിരിക്കെ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം,
0
വെള്ളിയാഴ്ച, ജനുവരി 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.