ഭാര്യയോട് വഴക്കുണ്ടാക്കി ബൈക്കുമായി കിണറ്റിലേക്ക് ചാടി യുവാവ്, പിന്നാലെ രക്ഷിക്കാൻ ചാടിയ നാല് പേര്‍ക്കും ദാരുണാന്ത്യം, കിണർ അടച്ച് പോലീസ്,

 ജാർഖണ്ഡ്: ഭാര്യയോട് വഴക്കുണ്ടാക്കിയ ശേഷം യുവാവ് ബൈക്കുമായി കിണറ്റിലേക്ക് ചാടിയ യുവാവ് മരിച്ചു. ജാർഖണ്ഡിലെ ഹസാരിബാഗിലാണ് സംഭവം.ഇയാളെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയ നാലുപേരും മരിച്ചു.

ഹസാരിബാഗിലെ ഛറിലാണ് സംഭവം.ഭാര്യയുമായുള്ള വാക്കുതർക്കത്തിന് പിന്നാലെ 27 കാരനായ സുന്ദർ കർമാലി എന്നയാളാണ് ബൈക്കുമായി കിണറ്റിലേക്ക് ചാടിയത്ഈ

 വിവരം അറിഞ്ഞ നാല് പേർ സുന്ദറിനെ രക്ഷിക്കാൻ പിന്നാലെ കിണറ്റിലേക്ക് ചാടി.എന്നാല്‍ ഇവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.26 കാരനായ രാഹുല്‍, 24 വയസ്സുള്ള വിനയ്, പങ്കജ്, സൂരജ് എന്നിവരാണ് മരിച്ചത്.

വിവരമറിഞ്ഞ് ഉടനെ തന്നെ പൊലീസ് സംഭവ സ്ഥവത്തെത്തിയിരുന്നു.തുടർന്ന് പൊലീസിന്റെ നേതൃത്വത്തില്‍ അഞ്ച് മൃതദേഹങ്ങളും കിണറ്റില്‍ നിന്നും പുറത്തെടുത്തു.

ഇവരുടെ മൃതദേഹം നിലവില്‍ പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. അപകടം നടന്ന കിണർ അടച്ചുവെന്നും ഇവിടേക്ക് എത്തുന്നതിന് വിലക്കും ഏർപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !