കോട്ടയം:മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ (MOMA) സംസ്ഥാന സമ്മേളനം കോട്ടയം കുമരകത്തു വെച്ച് സംസ്ഥാന അധ്യക്ഷൻ എ കെ ശ്രീകുമാർ അധ്യക്ഷത വഹിച്ച സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മികച്ച ഓൺലൈൻ മാധ്യമങ്ങൾക്കുള്ള പുരസ്‌കാരവിതരണവും നടന്നു. 2025 വർഷത്തിലെ അസോസിയേഷൻ ഭാരവാഹികളായി പ്രസിഡന്റ് : എ.കെ ശ്രീകുമാർ (തേർഡ് ഐ ന്യൂസ്)വൈസ് പ്രസിഡന്റ് :
1.തങ്കച്ചൻ പാലാ (കോട്ടയം മീഡിയ)
2.ഉദയൻ കലാനികേതൻ (കലാനികേതൻ ന്യൂസ്)
3.ജോവാൻ മധുമല (പാമ്പാടിക്കാരൻ ന്യൂസ്)
ജനറൽ സെക്രട്ടറി : അനൂപ് കെ.എം. (മലയാളശബ്ദം ന്യൂസ്)
ജോയിന്റ് സെക്രട്ടറി :1. ഉണ്ണികൃഷ്ണൻ (ന്യൂസ് 14)
2. മഹേഷ് മംഗലത്ത് (കേരളാ ഫയൽ മീഡിയ)
3. ലിജോ ജെയിംസ് (അണക്കര ന്യൂസ്)
ട്രഷറർ :അനീഷ് കെ.വി. (ഹോണസ്റ്റി ന്യൂസ്)
എക്സിക്യൂട്ടീവ് മെംബേർസ്
1. വിനോദ് (പുതുപ്പള്ളി ടുഡേ)
2. ജോസഫ് (മീനച്ചിൽ ന്യൂസ്)
3. ബിനു കരുണാകരൻ (ഐഡിഎൽ ന്യൂസ്)
4. സുധീഷ് നെല്ലിക്കൻ (ഡെയ്‌ലി മലയാളി ന്യുസ് )
5. രാഗേഷ് രമേശൻ (കുമരകം ടുഡേ)
6. ഫിലിപ്പ്. എന്നിവരെ തിരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.