കരകുളം കെൽട്രോൺ നഗർ റെസിഡൻറ്സ് അസോസിയേഷൻ വാർഷികാഘോഷം

കരകുളം: കരകുളം കെൽട്രോൺ നഗർ റെസിഡൻ്റ്‌സ് അസോസിയേഷൻ്റെ വാർഷികാഘോഷ പരിപാടികൾ അരുവിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ആർ.കല ഉദ്ഘാടനം ചെയ്തു.

പ്രസിഡൻറ് എസ്.അനിൽ സത്യപാലൻ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ജഗൽ വിനായക്, പ്രതാപകുമാർ, അരുവിക്കര സി.ഐ. മുരളീകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി എസ്.അനിൽ സത്യപാലൻ (പ്രസിഡൻ്റ്), എം.പ്രശാന്ത്, റിജു ശങ്കർ (വൈസ് പ്രസിഡൻറുമാർ), എം.സുധേഷ് കുമാർ (സെക്രട്ടറി), എച്ച്.റിയാസ്, പി.എസ്.അനൂപ് (ജോയിൻ്റ് സെക്രട്ടറിമാർ), എം.കുട്ടൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും കരോക്കെ ഗാനമേളയും സംഘടിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !