തിരുവനന്തപുരം: സേവാഭാരതി ചെങ്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉദിയൻകുളങ്ങര പെട്രോൾ പമ്പിന് എതിർവശം നടന്നുവരുന്ന ശബരിമല ഇടത്താവളവും അന്നദാനവും ശ്രദ്ധേയമാകുന്നു.
ദിവസവും നൂറുകണക്കിന് അയ്യപ്പ ഭക്തൻമാരാണ് ഇവിടെ വന്ന് പോകുന്നത് വൃശ്ചികം 1 മുതൽ ആരംഭിച്ച അന്നദാനം മകരവിളക്കോടു കൂടി സമാപിക്കും.
പൊതുജനങ്ങളുടെയും അയ്യപ്പ ഭക്തരുടെയും ഭാഗത്ത് നിന്ന് മികച്ച പിൻതുണയാണ് ഈ മഹാസംരഭത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.