ചങ്ങരംകുളം:മലപ്പുറം ചങ്ങരംകുളത്ത് പാലത്തിന് താഴെ ഗ്രനേഡ് കണ്ടെത്തി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം പന്താവൂർ പാലത്തിന് താഴെയാണ് ഗ്രൈനേഡ് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിയിട്ട് മൂന്നര മണിയോടെയാണ് സംഭവം.പന്താവൂർ പാലത്തിന് താഴെ മത്സ്യം പിടിക്കാനെത്തിയ രാജേഷ് എന്നയാളുടെ വലയിൽ കുടുങ്ങുകയായിരുന്നു. സംശയ തോന്നിയതിനെ തുടർന്ന് നാട്ടുകാർ ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.എസ്പെ്ഐ റോബർട്ടിൻ്റെ നേതൃത്വത്തിൽ ചങ്ങരംകുളം പോലീസെത്തി പരിശോധന നടത്തി.ബോംബ് ക്വോഡ് അടക്കമുള്ള ഉദ്ധ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്മലപ്പുറം ചങ്ങരംകുളത്ത് പാലത്തിന് താഴെ ഗ്രനേഡ് കണ്ടെത്തി
0
തിങ്കളാഴ്ച, ജനുവരി 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.