തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ AIYF - AISF നേതൃത്വത്തിൽ ഹെൽപ് ഡെസ്ക്ക് ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാമിനെ കുറിച്ചുള്ള വിവരങ്ങൾ, മത്സര പോയിൻ്റുകൾ എന്നിവ യഥാസമയം ഹെൽപ് ഡസ്കിൽ ലഭ്യമാകും. മെഡിക്കൽ ടീം, ലഘുഭക്ഷണങ്ങൾ, ചുക്കുകാപ്പി എന്നിങ്ങനെ മത്സരാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളുമായി വാളണ്ടിയറന്മാർ സജീവമാണ്.63-ാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ AIYF - AISF ഹെൽപ് ഡെസ്ക്ക്;
0
ഞായറാഴ്ച, ജനുവരി 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.