മലപ്പുറത്ത് തടി ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മധ്യവയസ്‌കൻ മരിച്ചു

മലപ്പുറം: തുവ്വൂർ തേക്കുന്നിലെ ഐലാശ്ശേരിയിലെ തടിമില്ലിൽ ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ അപകടം 54 കാരൻ്റെ ജീവനെടുത്തു. പരേതനായ വല്ലാഞ്ചിറ ഷെയ്ക്കിൻ്റെ മകനും ഐലാശ്ശേരി സ്വദേശിയുമായ ഷംസുദ്ദീനാണ് മരിച്ചത്.

രാവിലെ 9.30 ഓടെയാണ് സംഭവം നടന്നത് , ഇറക്കികൊണ്ടിരുന്ന തടി ഷംസുദ്ദീൻ്റെ മേൽ വീണു ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി.


ഭാര്യ മറിയക്കുട്ടി കുഴിയംകുത്ത്, മുഹമ്മദ് റഫീഖ് , അയൂബ് എന്നിവർ മക്കളാണ് . 2025 ജനുവരി 18-ന് ശനിയാഴ്ച രാവിലെ 8:00 മണിക്ക് തെക്കുന്ന് മഹല്ലു ശ്മശാനത്തിൽ.
നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ശവസംസ്കാര പ്രാർത്ഥനകളോടെ കബറടക്കംനടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !