കടുവ നഖവും പുലിപ്പല്ലുകളുമായി ഫോറസ്റ്റ് വാച്ചറടക്കം രണ്ടുപേർ പിടിയിൽ

മണ്ണാർക്കാട്: മണ്ണാർക്കാട് റെയ്ഞ്ച് പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് കടുവ നഖവും പുലിപ്പല്ലുകളും പിടികൂടി.

മുൻ ഫോറസ്റ്റ് താൽകാലിക വച്ചറായ സുരേന്ദ്രൻ, ഫോറസ്റ്റ് വാച്ചറായ സുന്ദരൻ എന്നിവരെയാണ് തൊണ്ടി സഹിതം പിടികൂടിയത്.

2 കടുവാ നഖങ്ങൾ, 12 പുലി നഖങ്ങൾ, 4 പുലിപ്പല്ലുകൾ എന്നിവ വിൽക്കാൻ ശ്രക്കവെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.


തിരുവനന്തപുരം ഫോറസ്റ്റ് ഇൻ്റലിജൻസ് സെല്ലിന്റെയും പാലക്കാട് ഫ്ലയിങ് സ്ക്വാഡ് സ്റ്റാഫിന്റെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇരുവരും പാലക്കയം വാക്കോടൻ നിവാസികളാണ്.
കേന്ദ്ര വൈഡ് ലൈഫ് ക്രൈം കണ്ട്രോൾ ബ്യൂറോയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !