ഛത്തീസ്ഗഢില്‍ സ്റ്റീല്‍ പ്ലാന്റിന്റെ സൈലോ തകര്‍ന്നുവീണ് നാലുതൊഴിലാളികള്‍ക്ക് ദാരുണാന്ത്യം;

ഛത്തീസ്ഗഢില്‍ സ്റ്റീല്‍ പ്ലാന്റിന്റെ സൈലോ തകര്‍ന്നുവീണ് നാലുതൊഴിലാളികള്‍ക്ക് ദാരുണാന്ത്യം;

റായ്പുര്‍: ഛത്തീസ്ഗഢില്‍ സ്റ്റീല്‍ പ്ലാന്റിന്റെ സൈലോ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ നാലുതൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മുംഗേലി ജില്ലയിലെ റാംബോദ് ഗ്രാമത്തിലെ കുസും എന്ന സ്റ്റീല്‍ പ്ലാന്റില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്.

പ്ലാന്റുകളില്‍ സിമന്റ്, കോല്‍ പൗഡര്‍ തുടങ്ങിയവ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന സിലിണ്ടര്‍ ആകൃതിയിലുള്ള, ഇരുമ്പുകൊണ്ട് നിര്‍മിച്ച സംഭരണികളാണ് സൈലോ.

സ്ഥലത്തുണ്ടായിരുന്ന എട്ടോളം തൊഴിലാളികള്‍ക്കു മുകളിലേക്കാണ് സൈലോ തകര്‍ന്നുവീണത്.

തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ നാലുപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. വിവരം അറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !