ലുലു മാളുകളില്‍ മെഗാ ഷോപ്പിംഗ് ഉത്സവം: 50 ശതമാനം ഡിസ്ക്കൗണ്ടുമായി കിടിലൻ സെയില്‍ ഇന്ന് മുതല്‍, ഓഫര്‍ ലുലു ഫാഷനില്‍; വിവരങ്ങള്‍ ഇതാ

കൊച്ചി: ലുലു മാളിലെ ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിന്‍റെ ഭാഗമായി ലുലു ഫാഷൻ സ്റ്റോറില്‍ നിന്നും മികച്ച ബ്രാൻഡഡ് ഉത്പന്നങ്ങള്‍ 50 ശതമാനം വരെ കഴിവില്‍ വാങ്ങാൻ അവസരം.

ഇന്ന് മുതലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയില്‍ ആരംഭിക്കുന്നത്. എന്നാല്‍ ലുലു ഹാപ്പിനസ് അംഗങ്ങള്‍ക്ക് ഒരു ദിവസം മുന്നേ ഈ 50 ശതമാനം ഓഫറില്‍ ഉത്പന്നങ്ങള്‍ വാങ്ങാൻ ഇന്നലെ മുതല്‍ അവസരമുണ്ടായിരുന്നു. എല്ലാ ലുലു മാളുകളിലും ഓഫറുണ്ട്.

ഫ്ലാറ്റ് 50 സെയിലിന്റെ ഭാഗമായി ലുലു ഫാഷൻ സ്റ്റോറില്‍ നിന്നും മികച്ച ബ്രാൻഡുകളിലുള്ള എല്ലാവിധ വസ്ത്രങ്ങളും, ഫുട്‍വെയർ, ആക്‌സെസറീസ്, ലഗേജ്, ലേഡീസ് ഹാൻഡ് ബാഗ്, ബ്ലഷ് ഉത്പന്നങ്ങള്‍ എന്നിവ 50 ശതമാനം വരെ വിലക്കുറവില്‍ വാങ്ങാൻ സാധിക്കും. ഇതേ ഓഫറാണ് ലുലു ഹാപ്പിനെസ്സ് അംഗങ്ങള്‍ക്ക് മാത്രമായി ഇന്നലെ മുതല്‍ ലഭച്ചത്.

ഈ അവസരം ഉപയോഗപ്പെടുത്താൻ www.luluhappiness.in എന്ന വെബ്സൈറ്റ് / ആപ്പിലൂടെയോ, സ്റ്റോറില്‍ നിന്ന് നേരിട്ടോ ലുലു ഹാപ്പിനെസ്സ് പ്രോഗ്രാമില്‍ അംഗത്വം എടുക്കാവുന്നതാണ്. ലുലു ലോയലിറ്റി മെബർഷിപ്പ് തികച്ചും സൗജന്യമാണ്. ജനുവരി 9 മുതല്‍ 12 വരെയാണ് പകുതി വിലക്കുള്ള വില്‍പ്പന നടക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !