തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകദിനവും കൺവെൻഷനും ജനുവരി 16 മുതൽ
വാളക്കുഴി: തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകയുടെ 114മത് ഇടവകദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ ഇടവക കൺവൻഷൻ 2025 ജനുവരി 16,17,18 തീയതികളിൽ പള്ളിയിൽ വച്ച് നടക്കും.വിവിധ യോഗങ്ങളിൽ റവ: വർഗീസ് മത്തായി, റവ: അല്ക്സാണ്ടർ എ തോമസ്, റവ:റ്റി എ കുര്യൻ,സുവിശേഷകൻ ബിജു നെടുബ്രം എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും
ഇടവകയുടെ 114 മത് ഇടവകദിനാഘോഷങ്ങൾ 2025 ജനുവരി 19 ഞായറാഴ്ച്ച നടക്കപ്പെടും. രാവിലെ 8 മണിക്ക് വികാരി ജനറൽ വെരി: റവ:ഡോ:സി കെ മാത്യുവിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന, തുടർന്ന് ഇടവകദിന സമ്മേളനം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും
NEWS: ബിജു നൈനാൻ മരുതുക്കുന്നേൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.