മകനെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുവരാനായി പോയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു,

കോഴിക്കോട് : കോഴിക്കോട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. നഴ്‌സറിയില്‍ പഠിക്കുന്ന മകനെ കൂട്ടിക്കൊണ്ടുവരാനായി പോയ യുവാവാണ് കുഴഞ്ഞുവീണ് മരിച്ചത്.

കാപ്പാട് കണ്ണങ്കടവ് ഫാത്തിമാസില്‍ മുഹമ്മദ് ഫൈജാസ് ( 29) ആണ് മരിച്ചത്.

കാപ്പാട് കാട്ടിലപീടിക എം.എസ്.എസ് സ്‌കൂളില്‍ നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന മകനെ കൂട്ടിക്കൊണ്ടുവരാനായി പോയതായിരുന്നു ഫൈജാസ്.

തളർന്നുവീണ ഫൈജാസിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പുതിയങ്ങാടി കെ.പി വെജിറ്റബിള്‍ ആൻ്റ് ഫ്രൂട്‌സ് കട നടത്തുന്ന ഫൈസലിന്റെയും കണ്ണങ്കടവ് ഫസീലയുടെയും മകനാണ്. ഭാര്യ: നിഷാന വടകര. മകൻ: മുഹമ്മദ് റയാൻ. സഹോദരങ്ങള്‍: ഫാത്തിമ ഫസ്‌ന (ഒപ്ടോമെട്രി കുന്ദമംഗംലം), മുഹമ്മദ് ഫജർ (മൊബൈല്‍ ടെക്നീഷ്യൻ കോഴിക്കോട്).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !