വൈക്കം;പിറവം റോഡ് റെയിൽവേസ്റ്റേഷൻ മോഷ്ടാക്കളുടെയും, സാമൂഹ്യവിരുദ്ധരുടെയും താവളമാക്കാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തി സിപിഐഎം വെള്ളൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ റെയിൽവേ സ്റ്റേഷനിൽ ആർ പി എഫ് ന്റെയും പോലീസിന്റെയും പരിശോധന ഉറപ്പ് വരുത്തുക- റെയിൽവേ സ്റ്റേഷനിലും സമീപ പ്രദേശങ്ങളിലും സി സി ടി വിസ്ഥാപിക്കുക,
റെയിൽവേ പ്ലാറ്റ്ഫോമിൽ രാത്രികാലങ്ങളിൽ വൈദ്യുതി വിളക്കുകൾ പൂർണ്ണമായി തെളിയിക്കുക, മംഗലാപുരം ട്രെയിനിനു സ്റ്റോപ്പ് അനുവദിക്കുക, കൂടുതൽ മെമു ട്രെയിനുകൾ ഓടിക്കുക,റെയിൽവേ ക്യാൻറ്റിൻ തുറന്ന് പ്രവർത്തിക്കുക, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, തുടങ്ങി ആവശ്യങ്ങൾ ഉയർത്തി പ്രതിക്ഷേധ ധർണ്ണ നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.