സീരിയൽ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടന്മാർക്കെതിരെ കേസ്

തിരുവനന്തപുരം: സീരിയൽ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടൻമാർക്കെതിരെ കേസ്.

സിനിമ-സീരിയൽ നടൻമാരായ ബിജു സോപാനം, ശ്രീകുമാർ എന്നിവർക്കെതിരെയാണ് സീരിയൽ നടി പരാതി നൽകിയത്. ഇൻഫോപാർക്ക് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തില് പരാതി എസ്ഐടിക്ക് കൈമാറിയിട്ടുണ്ട്.

സീരിയൽ ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. ഡിഐജി പൂങ്കുഴലിയാണ് കേസ് അന്വേഷിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !