പാലാ;ഭരണങ്ങാനത്ത് സ്കൂള്‍ ബസ് തലയിലൂടെ കയറിയിറങ്ങി തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം,
അല്‍പ്പ സമയം മുൻപ് ഭരണങ്ങാനം ടൗണിൽ നിന്ന് ചൂണ്ടച്ചേരി ഭാഗത്തേക്ക് തിരിയുന്ന ഭാഗത്തുവെച്ചാണ് അപകടം സംഭവച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു,ഭരണങ്ങാനത്ത് താമസക്കാരനായ തമിഴ്നാട് സ്വദേശി ഭൂമിരാജാണ് (80) മരണപ്പെട്ടത് അൻപത് വർഷത്തോളമായി ഭരണങ്ങാനം ഭഗത്ത് സ്ഥിരതാമസക്കാരനാണ് മരണപ്പെട്ട വെക്തിയെന്ന് നാട്ടുകാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.